Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദീ ​യ​സി​ൻ യു.​എ.​ഇ...

ദീ ​യ​സി​ൻ യു.​എ.​ഇ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
theyazin-meeting
cancel
camera_alt

സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​ൻ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ യു.​​എ.​​ഇ പ്ര​​സി​​ഡ​​ന്റ്​ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ ബി​​ൻ സാ​​യി​​ദ്​ ആ​​ൽ ന​​ഹ്​​​യാ​​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു രാ​ജ്യ​ങ്ങ​ളെ​യും അ​വ​രു​ടെ ജ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഴ​മേ​റി​യ​തും ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സൗ​ഹാ​ർ​ദ​പ​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ കൈ​മാ​റി. അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ദീ ​യ​സീ​നെ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingOman NewsTheyazin bin Haitham
News Summary - Theyazin held a meeting with the President of the UAE
Next Story