Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം:...

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
shajan oman death
cancel

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി മസ്​കത്തിൽ മരിച്ചു. മണക്കാട്​ കമലേശ്വരം പനവിള ലെയിൻ പൗർണമിയിൽ പരേതനായ വിജയ​െൻറ മകൻ പി.വി. ഷാജൻ (52) ആണ്​ മരിച്ചത്​.

ഒമാൻ മെഡിക്കൽ കോളജിലെ ​െഎ.ടി വിഭാഗം മേധാവിയായിരുന്നു. ശനിയാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ മസ്​കത്ത്​ പ്രൈവറ്റ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

സരോജിനി മാതാവും ജസിയ ഭാര്യയുമാണ്​. അൽ ഗൂബ്ര ഇന്ത്യൻ സ്​കൂളിലെ ഏഴാം ക്ലാസ്​ വിദ്യാർഥിയായ സമർജിത്ത്​ ഏകമകനാണ്​. കുടുംബസമേതം മസ്​കത്തിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ള പ്രവർത്തനങ്ങൾ ടീം വെൽഫെയറി​െൻറ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diesnativeOmanThiruvananthapuram News
News Summary - Thiruvananthapuram native dies in Oman
Next Story