Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2021 3:09 PM GMT Updated On
date_range 20 Oct 2021 3:09 PM GMTതിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: തിരുവനന്തപുരം കല്ലറ പാറമുകൾ സ്വദേശി അമൽ ഭവനിൽ ജയൻ ശശിധരൻനായരുടെ മകൻ അമൽ രാജ് (24) ഒമാനിൽ നിര്യാതനായി. റുസ്താഖ് സനയ്യയിൽ ഗരേജിൽ ജോലി ചെയ്തുവരികയായിരുന്നു. പതിനഞ്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീവ് കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചു വന്നത്.
മാതാവ്: ശാലിനി. േ:ആവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകനും ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ പ്രവർത്തകനായ മൻമധൻ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story