Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െ​എ.എസ്​ ക്വിസ്​...

​െ​എ.എസ്​ ക്വിസ്​ മത്സരത്തിന്​ തുടക്കമായി

text_fields
bookmark_border
​െ​എ.എസ്​ ക്വിസ്​ മത്സരത്തിന്​ തുടക്കമായി
cancel

സെ​പ്​​റ്റം​ബ​ർ

നാ​ലി​നാ​ണ്​ ​

ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ൺ​ലൈ​ൻ ഇ​ന്‍റ​ർ​സ്​​കൂ​ൾ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഐ.​എ​സ്​ ക്വി​സ്​ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ ക്വി​സ്) തു​ട​ക്ക​മാ​യി.

ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​സ്​​ക​ത്തി‍െൻറ നേൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ഡോ.​ശി​വ​കു​മാ​ർ മാ​ണി​ക്യം മു​ഖ്യാ​തി​ഥി​യും സി.​ബി.​എ​സ്.​ഇ ജോ.​സെ​ക്ര​ട്ട​റി ഡോ.​രാം ശ​ങ്ക​ർ പ്ര​ത്യേ​ക അ​തി​ഥി​യു​മാ​യി​രു​ന്നു. സ്​​കൂ​ൾ ക്വ​യ​റി‍െൻറ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ​യാ​ണ്​ ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​സ്​​ക​ത്ത്​ അ​സി.​ഹെ​ഡ്​ ബോ​യ്​ വി​ശ്വ​നാ​ഥ്​ പ്ര​വീ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ്​ സ​ച്ചി​ൻ തോ​പ്രാ​നി, ടൈ​റ്റി​ൽ സ്​​പോ​ൺ​സ​റാ​യ നൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​ ആ​ൻ​ഡ്​​ സ്​​പൈ​സ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പി.​ബി. സ​ലീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​തു​ മൂ​ന്നാം ത​വ​ണ​യാ​ണ്​ ഐ.​എ​സ്​ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ നാ​ലി​നാ​ണ്​ മ​ത്സ​ര​ത്തി‍െൻറ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ അ​ര​ങ്ങേ​റു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz Competition
News Summary - This is the beginning of the AS Quiz competition
Next Story