Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റി​ന്...

കാ​റി​ന് തീ​വെ​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
car fire
cancel

മ​സ്ക​ത്ത്: കാ​റി​ന് തീ​വെ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ഹാ​ര്‍ വി​ലാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. നി​ര്‍ത്തി​യി​ട്ട കാ​ര്‍ തീ​വെ​ച്ച് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​ത​ിരെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOman NewsFire
News Summary - Those who set the car on fire are under arrest
Next Story