Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി​യി​ല്‍...

ബു​റൈ​മി​യി​ല്‍ വാ​ഹ​നം മോ​ഷ്ടി​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel

മ​സ്‌​ക​ത്ത്: വാ​ഹ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റി​ൽ​നി​ന്ന്​ ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ ചെ​യ്തു.

ഗ​വ​ര്‍ണ​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsVehicle Theft
News Summary - Those who stole a vehicle in Buraimi were arrested
Next Story