Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്: മ​യ​ക്കു​മ​രു​ന്നു കൈ​വ​ശം വെ​ച്ച​തി​ന് മൂ​ന്നു​പേ​രെ തെ​ക്ക​ൻ​ബാ​ത്തി​ന​യി​ൽ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ർ.​ഒ.​പി​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഫോ​ർ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ്, തെ​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ ആ​ളു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ക്രി​സ്റ്റ​ൽ മെ​ത്ത്, ഹാ​ഷി​ഷ്, 630ല​ധി​കം സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത​തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വ​രു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsOman NewsArrest
News Summary - Three arrested with drugs
Next Story