Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖാ​ട്ട്​...

ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

​മ​സ്ക​ത്ത്​: വ​ൻ​തോ​തി​ൽ ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​ മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsArrest
News Summary - Three People Arrested with Drugs
Next Story