Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 4:50 PM IST Updated On
date_range 29 Oct 2021 4:50 PM ISTതൃശൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: അൽ ഖൂദ് സായുധ സേനാ ആശുപത്രിക്ക് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കാരമുക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിെൻറ മകൻ ലിജു ജോയ് (30) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഭാര്യ: നിഷ മാത്യു അക്കര (അൽ റഫ ആശുപത്രി). മാതാവ്: ലിസി ജോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story