Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വദേശി ഒമാനിൽ...

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: തൃശൂർ സ്വദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. അഴീക്കോട് കൈപ്പമംഗലം വഴിയമ്പലം കിഴക്ക് ഭാഗത്തെ കൈതവളപ്പിൽ റാഫി (56) ആണ് മരിച്ചത്.

പിതാവ്: അലി. മാതാവ്: സൈനബ. ഭാര്യ: ഷഹന. മക്കൾ: റമീസ്, റൈന. സഹോദരങ്ങൾ: ആസിഫ് (ഒമാൻ), അസീസ്, ആഷിക്, സലീന, ബീന, രഹന, ഷീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Thrissur native passed away in Oman
Next Story