Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2024 11:38 PM IST Updated On
date_range 19 March 2024 11:38 PM ISTഹൃദയാഘാതം: തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. കൊടുങ്ങല്ലൂര്‍ കടലായി പണ്ടപറമ്പില്‍ ഗോപി (57) ആണ് ഗൂബ്രയില്‍ മരിച്ചത്.
ആറുവർഷമായി ഒമാനിലുള്ള ഇദ്ദേഹം ഹോട്ടലില്‍ കുക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി.
മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story