Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎയർപോർട്ടിലേക്ക്​...

എയർപോർട്ടിലേക്ക്​ പോകുംവഴി അസുഖം കൂടി; തൃശൂർ സ്വദേശി ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
oman death rahul
cancel

മസ്കത്ത്​: അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിന്​ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ്​ കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ്​ മരിച്ചത്​. നിർമാണ മേഖലയിൽ തൊഴിലാളിയായിരുന്നു.

പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന്​ നാട്ടിലേക്ക്​ പോകാനായി എയർപോർട്ടിലേക്ക്​ യാത്ര ചെയ്യു​മ്പോൾ ക്ഷീണം അനുഭവപ്പെടുകയും നിസ്​വ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നില വളരെ മോശമായതിനെ തുടർന്ന്​ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman death
News Summary - Thrissur resident died in Oman
Next Story