Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2024 1:58 AMUpdated On
date_range 25 Dec 2024 1:58 AMമസ്കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
text_fieldsbookmark_border
മസ്കത്ത്: ക്രിസ്മസിനോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസിക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യന്‍ എംബസിയുടെ ഹെല്പ്പ്ലൈന് സേവനം 24 മണിക്കൂറും ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story