Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈ​ജി​പ്ഷ്യ​ൻ...

ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ നി​രോ​ധ​നം: വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​തം -ഒ​മാ​ൻ എം​ബ​സി

text_fields
bookmark_border
ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ നി​രോ​ധ​നം: വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​തം -ഒ​മാ​ൻ എം​ബ​സി
cancel

മ​സ്​​ക​ത്ത്: ഒ​മാ​നി​ലേ​ക്ക്​ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ കൈ​റോ​യി​ലെ ഒ​മാ​ൻ എം​ബ​സി വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എം​ബ​സി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

ഈ​ജി​പ്തു​കാ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ​ക​ൾ ഒ​മാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വെ​ബ്‌​സൈ​റ്റ് വ​ഴി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും എം​ബ​സി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourist visa ban for Egyptian
News Summary - Tourist visa ban for Egyptian citizens: News baseless - Oman Embassy
Next Story