Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശ ലൈസൻസ്​...

വിദേശ ലൈസൻസ്​ ഉപയോഗിച്ച്​ വിനോദസഞ്ചാരികൾക്ക്​ ഒമാനിൽ വാഹനമോടിക്കാം

text_fields
bookmark_border
oman tourists
cancel

മസ്കത്ത്​: തങ്ങളുടെ രാജ്യം നൽകിയ സാധുവായ ലൈസൻസ്​ ഉപയോഗിച്ച്​ എല്ലാ വിദേശ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനമോടിക്കാൻ അനുമതിയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.​

റോയൽ ഒമാൻ പൊലീസിനെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ഏതൊരു സന്ദർശകനും വിദേശ ലൈസൻസ് ഉപയോഗിച്ച് സുൽത്താനേറ്റിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ വാഹനമോടിക്കാമെന്ന്​ റോയൽ ഒമാൻ പൊലീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

തീരുമാനം രാജ്യത്തെ ടൂറിസം രംഗത്തിന്​ ഗുണം ചെയ്യുമെന്നാണ്​ വിവിധ മേഖലയിലുള്ളവർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licenceOman
News Summary - Tourists can drive in Oman with a foreign license
Next Story