Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജെ.എ.സി​ മോട്ടോർസ്​...

ജെ.എ.സി​ മോട്ടോർസ്​ വാഹനങ്ങൾക്ക് ഓഫറുകളുമായി ടവൽ ​​ഓട്ടോ​ സെന്‍റർ

text_fields
bookmark_border
ജെ.എ.സി​ മോട്ടോർസ്​ വാഹനങ്ങൾക്ക് ഓഫറുകളുമായി ടവൽ ​​ഓട്ടോ​ സെന്‍റർ
cancel


മസ്കത്ത്​: രാജ്യത്തെ പ്രമുഖ വാഹന വിതരണ കമ്പനിയായ ടവൽ ​​ഓട്ടോ​ സെന്‍ററിന്‍റെ ബ്രാഞ്ചുകളിൽ ജെ.എ.സി​ മോട്ടോർസിന്‍റെ വാഹനങ്ങൾക്ക്​ ​പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ജെ.എ.സി​ മോട്ടോർസിന്‍റെ S3ക്ക്​ 4849 റിയാൽ മുതലാണ്​ ഓഫർ നിരക്ക്​ ആരംഭിക്കുന്നത്​. T8ന്​ 6799, JS4ന്​ 5799, JZന്​ 5699 റിയാലുമാണ്​ ഓഫർ നിരക്കുകൾ തുടങ്ങുന്നതെന്ന്​ അധികൃതർ അറിയിച്ചു. കൂടാതെ ടവൽ ​​ഓട്ടോ​ സെന്‍ററിന്‍റെ രാജ്യത്തെ ശാഖകൾ സന്ദർശിച്ചാൽ ഫ്യൂവൽ കാർഡ്​, ഗിഫ്​റ്റ വൗച്ചർ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ​ നേടാനുള്ള അവസരവും ഒരുക്കിയിടുണ്ട്​. കൂടുതൽ വിവരങ്ങൾക്കായി 71453300 എന്ന നമ്പറിൽ ബന്ധപ്പെടാം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanJAC Motors vehicles
News Summary - Towel Auto Center with offers on JAC Motors vehicles
Next Story