Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യ​വ​സാ​യി​ക...

വ്യ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം

text_fields
bookmark_border
ministry
cancel

മ​സ്ക​ത്ത്: ബി​രു​ദ​ദാ​ന​ത്തോ​ട​ടു​ക്കു​ന്ന യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ ട്രെ​യി​നി​ങ് പ്രോ​ഗ്രാം ഒ​രു​ക്കാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യി​ക, നി​ക്ഷേ​പ മ​ന്ത്രാ​ല​യം. വ്യ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ ക​ഴി​വു​ക​ൾ മി​ക​ച്ച​താ​ക്കാ​നും സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രെ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​തെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ര​സ​ത​ന്ത്ര​ജ്ഞ നാ​ദി​യ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ സി​യാ​ബി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Training to University students to raise the level of industrial products
Next Story