Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രാ​പ് കാ​മ​റ​ക​ളി​ൽ...

ട്രാ​പ് കാ​മ​റ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​രു​​തെ​ന്ന്

text_fields
bookmark_border
trap camera
cancel

മ​സ്ക​ത്ത്: ട്രാ​പ് കാ​മ​റ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി (ഇ.​എ). സു​ൽ​ത്താ​നേ​റ്റി​ലെ ഗ​വേ​ഷ​ണ​ത്തി​നും ഫീ​ൽ​ഡ് പ​ഠ​ന​ത്തി​നു​മാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​ക്ര​മം കാ​ണി​ക്ക​രു​തെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsEnvironmental AuthorityTrap Camera
News Summary - Trap cameras should not show artificiality
Next Story