Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​നെ സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. സ്വ​കാ​ര്യ ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ. സു​ഹാ​ർ എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് വി​ഭാ​ഗ​മാ​ണ്​​ ഇ​വ ക​ണ്ടെ​ടു​ത്ത​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelerDrug PillsArrest
News Summary - Traveler arrested with drug pills
Next Story