തൃക്കരിപ്പൂർ ഫെസ്റ്റ് സീസൺ -3 ലോഗോ പ്രകാശനം ചെയ്തു
text_fieldsതൃക്കരിപ്പൂർ ഫെസ്റ്റ് സീസൺ -3ന്റെ ലോഗോ മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: മുൻ ഇന്ത്യൻ ഫുട്ബാൾതാരം മുഹമ്മദ്റാഫിക്ക് മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. തൃക്കരിപ്പൂർ ഫെസ്റ്റ് സീസൺ-3ന്റെ ലോഗോ പ്രകാശനം മുഹമ്മദ് റാഫി നിർവഹിച്ചു. സീസൺ 3 വളരെ വിപുലമായ രീതിയിലാണു നടത്താനുദ്ദേശിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. അൽ ഹൈലിലുള്ള എ.ബി.എച്ച് മലബാർ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു. മുഹമ്മദ് റാഫി സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.