Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 9:20 PM IST Updated On
date_range 21 Jan 2022 9:20 PM ISTതൃശൂർ സദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: തൃശൂർ പോന്നൂർ ശിവനട സ്വദേശി സലാലയിൽ നിര്യാതനായി. മുരിങ്ങാത്തേരി പൈലി പാവുവിന്‍റെ മകൻ ജോയ് (56) ആണ് നെഞ്ച് വേദനയെ തുടർന്ന് മരണപെട്ടത്.
സലാലയിലെ സേഫ്വേ ട്രൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയായ ഇദ്ദേഹം 2006ലാണ് സലാലയിൽ എത്തുന്നത്.
ഭാര്യ: ആനി, മക്കൾ: ജിസ്ന ഷാന്‍റോ, ഹെൽന, റോസ്ന റോസ്. സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story