Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 12:42 AM IST Updated On
date_range 14 Feb 2022 12:42 AM ISTതിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: തിരുവനന്തപുരം ജില്ലയിലെ കാരക്കോണം സ്വദേശി ഒമാനിൽ നിര്യാതനായി. കല്ലിയോട് കുന്നുവിള രാജ് ഭവനിൽ തങ്കരാജ് രാജൻ (സ്റ്റീഫൻ 49 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
മുദൈബിയിൽ കമ്പനി നടത്തി വരുകയായിയിരുന്നു. 25 വർഷമായി സമദ് അൽ ഷാനിൽ കുടുംബസമേതമാണ് താമസം. ഭാര്യ: ബിന്ദുകുമാരി. മക്കൾ: അനിഷ രാജൻ, അജിൻ രാജൻ ( വിദ്യാർഥികൾ, ഇന്ത്യൻ സ്കൂൾ ഇബ്ര ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story