Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2023 8:45 AM GMT Updated On
date_range 10 March 2023 8:45 AM GMTറുസൈലില്‍ ട്രക്ക്മറിഞ്ഞു
text_fieldsbookmark_border
മസ്കത്ത്: സാധനങ്ങളുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞു. റുസൈല്‍ സിമന്റ് ബ്രിഡ്ജിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ട്രക്ക് മറിഞ്ഞതോടെ സാധനങ്ങളെല്ലാം റോഡിലേക്ക് വീണു.
റോയല്‍ ഒമാന്‍ പൊലീസെത്തി പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story