Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോ​ഫാ​റി​ൽ...

ദോ​ഫാ​റി​ൽ ട്ര​ക്കി​ന്​ തീ ​പി​ടി​ച്ചു

text_fields
bookmark_border
fire break
cancel

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ട്ര​ക്കി​ന്​ തീ ​പി​ടി​ച്ചു. അ​ല്‍ ഫ​സാ​യി​ഹ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. പു​ല്ലു​മാ​യി പോ​യ ട്ര​ക്കി​നാ​ണ്​ തീ ​പി​ടി​ച്ച​ത്.

സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ട്ര​ക്കി​ന്‍റെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:truckDhofarfire
News Summary - truck caught fire in Dhofar
Next Story