Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ എ​ക്​​സ്​​​പ്ര​സ്​​വേ​യി​ൽ ​ ട്ര​ക്ക്​ മ​റി​ഞ്ഞു

text_fields
bookmark_border

മ​സ്ക​ത്ത്​: മ​സ്​​ക​ത്ത്​ എ​ക്​​സ്​​​പ്ര​സ്​​വേ​യി​ൽ ​ട്ര​ക്ക്​ മ​റി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ അ​ൽ സ​ലാം മ​സ്ജി​ദി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ഖു​റം ഏ​രി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി ട്ര​ക്​ മാ​റ്റി പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTruckMuscat ExpresswayOverturn
News Summary - Truck overturned on Muscat Expressway
Next Story