Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബിൽ ടാങ്കറിന്​ തീ...

സീബിൽ ടാങ്കറിന്​ തീ പിടിച്ച്​ രണ്ടുപേർക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
Oman
cancel

മസ്കത്ത്​: മസ്കത്ത്​ ഗവർണറേറ്റിൽ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർ മരിച്ചു. അൽജിഫ്‌നൈൻ ഏരിയയിലാണ്​ ദാരുണമായ സംഭവം. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്​നിശമന സേനാംഗങ്ങൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളരെ സാഹസപ്പെട്ടാണ്​ തീ അണച്ചത്​. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatFire
News Summary - Two died after tanker catches fire
Next Story