Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2023 6:36 AM GMT Updated On
date_range 30 Nov 2023 6:36 AM GMTമയക്കുമരുന്നുമായി രണ്ടു വിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: 55 കിലോയിലധികം മയക്കുമരുന്നുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ രണ്ടു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. ഇവരിൽനിന്ന് 45 കിലോയിലധികം ഹഷീഷും 14 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കണ്ടെടുത്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story