Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2023 7:00 AM GMT Updated On
date_range 5 Dec 2023 7:00 AM GMTമയക്കുമരുന്നുമായി രണ്ടുവിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മയക്കുമരുന്നുമായി രണ്ടുവിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മയക്കുമരുന്ന്, ലഹരി പദാർഥങ്ങളെ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷനാണ് മസ്കത്തിൽനിന്ന് പിടികൂടിയത്. 120 കിലോയിലധികം ഹഷീഷ് കണ്ടെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story