Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2024 6:48 AM GMT Updated On
date_range 17 Jan 2024 6:48 AM GMTമയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്നുമായി രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മയക്കുമരുന്നുകളും ലഹരി പദാർഥങ്ങളും പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷനാണ് പിടികൂടിയത്. ഇവരിൽനിന്ന് 10 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.
നിയമ നടപടികൾ പൂർത്തിയായിവരുകയാന്നെന്ന് അധികൃതർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story