Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ക്രി​സ്റ്റ​ൽ മെ​ത്തു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Two foreigners arrested with drugs
Next Story