Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ ബോട്ടുമുങ്ങി...

ദോഫാറിൽ ബോട്ടുമുങ്ങി രണ്ടുമരണം

text_fields
bookmark_border
boat capsize
cancel
Listen to this Article

മസ്കത്ത്​: ദോഫാർ ഗവർണറേറ്റിൽ ​ബോട്ടുമുങ്ങി രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. തഖ വിലായത്തിലെ തീരത്താണ്​ സംഭവം. എട്ടുപേരെ രക്ഷ​പ്പെടുത്തിയതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. ഇവർക്ക്​ ആവശ്യമായ ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യക്കാരായ 10 ആളുകൾ സഞ്ചരിച്ച ​​ചെറിയ ബോട്ടാണ്​ അപകടത്തിൽപ്പെട്ടത്​. ഇവർ ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsboat capsizeDhofar news
Next Story