Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ...

കോവിഡ്​: ഒമാനിൽ രണ്ട്​ പ്രവാസികൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ രണ്ട്​ പ്രവാസികൾ കൂടി മരിച്ചു
cancel

മസ്​കത്ത്​:  കോവിഡ്​ ബാധിച്ച്​ ഒമാനിൽ രണ്ട്​ പ്രവാസികൾ കൂടി മരിച്ചു. 54ഉം 67 വയസും പ്രായമുള്ളവരാണ്​ മരിച്ചതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച ഉച്ചയോടെ അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 25 ആയി.  തിങ്കളാഴ്​ച രാവിലെ 46 വയസുകാരനായ പ്രവാസി മരണപ്പെട്ടിരുന്നു. ഇതാദ്യമായാണ്​ ഒരു ദിവസം മൂന്ന്​ മരണം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​.   മരിച്ചവരിൽ രണ്ട്​ മലയാളികളടക്കം 17 പേർ പ്രവാസികളും എട്ടുപേർ സ്വദേശികളുമാണ്​. കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന എട്ടാമത്തെ മരണമാണിത്​. ഇതിൽ ഒരു മലയാളിയടക്കം ആറുപേരും പ്രവാസികളാണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCcovid#Covid19
News Summary - two more covid deaths in oman
Next Story