Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ൻ​തോ​തി​ൽ...

വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടുപേ​രെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​ക്കൂ​ടിയത്.139 കി​ലോ​ഗ്രാം ഹാ​ഷി​ഷ്, 27 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്ത്, 57,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime Newsmuscat
News Summary - Two people arrested for possessing drugs
Next Story