Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shanif
cancel
camera_alt

ഷാനിഫ്​    

Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വാഹനാപകടത്തിൽ...

ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

text_fields
bookmark_border

സലാല: ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ്​ സ്വദേശിയുമാണ്​ മരിച്ചത്​.

സലാലക്കടുത്ത്​ മിർബാത്തിൽ ചൊവ്വാഴ്​ച പുലർച്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്​കൂട്ടറിൽ സ്വദേശി ഒാടിച്ച വാഹനമിടിച്ചാണ്​ അപകടം​. നാലു വർഷമായി സലാലയിലുള്ള ഇദ്ദേഹം മിർബാത്തിൽ ഫുഡ്​സ്​റ്റഫ്​ കട നടത്തി വരികയായിരുന്നു. കടയടച്ച്​ മുറിയിലേക്ക്​ മടങ്ങു​േമ്പാഴായിരുന്നു അപകടം.

ഭാര്യ: ഷറഫുന്നിസ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടി നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - Two persons, including a Kannur resident, were killed in a road accident in Oman
Next Story