Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.എ.ഇ ഫെഡറൽ നാഷനൽ...

യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​നൽ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ സ​ഖ​ർ ഘോ​ബാ​ഷ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്: ഒ​മാ​നി​ലെ​ത്തി​യ യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് (യു.​എ.​ഇ) ഫെ​ഡ​റ​ൽ നാ​ഷ​നൽ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ സ​ഖ​ർ ഘോ​ബാ​ഷ് ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ന്റെ ആ​ശം​സ​ക​ൾ സു​ൽ​ത്താ​ന് കൈ​മാ​റി. യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന് ത​ന്റെ ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി അ​റി​യി​ക്ക​ണ​മെ​ന്ന് സു​ൽ​ത്താ​നും സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ മേ​ഖ​ല​ക​ൾ, പ്ര​ത്യേ​കി​ച്ച് പാ​ർ​ല​മെ​ന്റ​റി കൗ​ൺ​സി​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ഹി​ലാ​ൽ അ​ൽ മാ​വാ​ലി, ഒ​മാ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ന​ഖീ​റ അ​ൽ ദ​ഹേ​രി എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanOman NewsUAE Federal National Council Speaker
News Summary - UAE Federal National Council Speaker met with Sultan
Next Story