Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉം​റ: 65വ​യ​സ്സി​നു...

ഉം​റ: 65വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ

text_fields
bookmark_border
ഉം​റ: 65വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ
cancel

മ​സ്ക​ത്ത്​: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ​പോ​കു​ന്ന 65 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രാ​യ വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ ആ​രോ​ഗ്യ​കേ​​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​ൻ ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

65 വ​യ​സ്സി​നു​താ​ഴെ​യു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ വാ​ക്​​സി​നെ​ടു​ക്കാ​വു​ന്ന​താ​ണ്. ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പോ​ക​ണ​മെ​ങ്കി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine
News Summary - Umrah: Vaccine for people over 65 years of age
Next Story