Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:15 AM IST Updated On
date_range 13 March 2022 5:16 AM ISTഅനധികൃത നിർമാണം: ദുകമിൽ നടപടിയുമായി അധികൃതർ
text_fieldsbookmark_border
മസ്കത്ത്: ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസാഡ്) അതിർത്തിക്കുള്ളിൽ ഭുമി അനധികൃതമായി കൈവശംവെച്ചതിനെതിരെ നടപടിയുമായി അധികൃതർ.
വിവിധ സ്ഥലങ്ങളിലെ പത്ത് അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ, റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) എന്നിവരുടെ സഹകരണത്തോടെയായിരുന്നു നടപടികൾ. പ്രദേശങ്ങളിലെ അനധികൃത കൈയേറ്റങ്ങളും മറ്റും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story