Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത സൈ​നി​ക...

അ​ന​ധി​കൃ​ത സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
cpa
cancel

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത സൈ​നി​ക വ​സ്ത്ര​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ് വി​ലാ​യ​ത്തി​ലെ​ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ്​ 520 വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച്​ അ​തോ​റി​റ്റി നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും നി​രോ​ധി​ത വ​സ്ത്ര​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Unauthorized military uniforms seized
Next Story