Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത വ​ഴി​യോ​ര...

അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം: 2000 കി​ലോ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
Unauthorized Shop
cancel

മ​സ്ക​ത്ത്​: വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. സീ​ബ് പ്ര​ദേ​ശ​ത്തെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്ന്​ 2000 കി​ലോ​യി​ല​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ന​ട​പ്പാ​ത​ക​ളി​ലും പൊ​തു​ച​ത്വ​ര​ങ്ങ​ളി​ലും ക്ര​മ​ര​ഹി​ത​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ രീ​തി​യി​ൽ ആ​യി​രു​ന്നു ഇ​വി​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കാ​യി വെ​ച്ചി​രു​ന്ന​ത്.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ള്‍ കൂ​ടു​ത​ലാ​യി തേ​ടി​യെ​ത്തു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ വ​ഴി​യ​രി​കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. ഒ​രു ലാ​ബ്​ പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ​യാ​ണ്​ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്. ഇ​ത്​ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seizedfood itemsOmanUnauthorized roadside Shop
News Summary - Unauthorized roadside Shop: 2000 kg food items seized
Next Story