Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 10:26 AM IST Updated On
date_range 26 Nov 2021 10:26 AM ISTഅനധികൃത അലക്കു കേന്ദ്രം; വിദേശികളെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ ലൈസൻസില്ലാതെ വസ്ത്രം അലക്കുന്ന കേന്ദ്രം നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെ സിവിൽ ഇൻസ്പെക്ഷൻ ടീം നടത്തിയ പരിശോധനയിലാണ് അൽ സാദ ഏരിയയിൽ വസ്ത്രങ്ങൾ കഴുകുകയും ഇസ്തിരിയിടുകയും ചെയ്യുന്ന കേന്ദ്രം കണ്ടെത്തിയത്. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ദോഫാർ മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story