Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2024 12:26 PM IST Updated On
date_range 7 Feb 2024 12:26 PM ISTഅധാർമിക പ്രവർത്തനം; ഒമ്പത് പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഒമ്പത് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളെയും ഏഷ്യൻ പൗരനെയും ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പാണ് പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story