Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂ​നി​റ്റ്...

യൂ​നി​റ്റ് സാ​ഹി​ത്യോ​ത്സ​വു​ക​ൾ പ​രി​സ​മാ​പ്തി​യി​ലേ​ക്ക്

text_fields
bookmark_border
സാ​ഹി​ത്യോ​ത്സ​വ്
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ സാ​ഹി​ത്യോ​ത്സ​വ്

പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി 14ാമ​ത് എ​ഡി​ഷ​ൻ യൂ​നി​റ്റ് സാ​ഹി​ത്യോ​ത്സ​വു​ക​ൾ പ​രി​സ​മാ​പ്തി​യി​ലേ​ക്ക്. ബൗ​ശ​ർ സോ​ണി​ലെ ഗാ​ല, അ​ൽ​ഖു​വൈ​ർ, അ​സൈ​ബ, ഗു​ബ്ര യൂ​നി​റ്റു​ക​ളി​ലും, സീ​ബ് സോ​ണി​ലെ മൊ​ബൈ​ല സൗ​ത്ത്, സ​ന​യ്യ, ബി.​പി യൂ​നി​റ്റു​ക​ളി​ലും, സു​ഹാ​ർ സോ​ണി​ലെ സ​ഹം, സു​ഹാ​ർ, ഫ​ല​ജ് യൂ​നി​റ്റു​ക​ളി​ലും ബു​റൈ​മി സെ​ക്ട​റി​ലെ ഖ​ദ്റ, സാ​റ, ഹ​മാ​സ, മാ​ർ​ക​റ്റ് യൂ​നി​റ്റു​ക​ളി​ലും സാ​ഹി​ത്യോ​ത്സ​വു​ക​ൾ ന​ട​ന്നു.

വി​വി​ധ യൂ​നി​റ്റ് സാ​ഹി​ത്യോ​ത്സ​വു​ക​ളി​ൽ സോ​ൺ, സെ​ക്ട​ർ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​വാ​സം ച​രി​ത്ര​മെ​ഴു​തി​യ പ്ര​യാ​ണ​ങ്ങ​ൾ എ​ന്ന പ്ര​മേ​യം ച​ർ​ച്ച ചെ​യ്യു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളും യൂ​നി​റ്റ് സെ​ക്ട​ർ ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ച പ്ര​തി​ഭ​ക​ൾ മാ​റ്റു​രു​ക്കു​ന്ന സോ​ൺ സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്ക് ഒ​രു​ങ്ങി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Unit Literary Festivals to end
Next Story