Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2025 12:01 PMUpdated On
date_range 18 April 2025 12:01 PMസലാലയിൽ ട്രക്ക് മറിഞ്ഞ് യു.പി. സ്വദേശി മരിച്ചു
text_fieldsbookmark_border
സലാല: സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സാദയിലെ ഒമാൻ ഓയിൽ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം. ഭാര്യ: നജ്മ ഖാത്തൂൻ.
സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ് അപകടത്തിൽപെട്ടത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story