Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 4:40 AMUpdated On
date_range 8 Sept 2021 4:40 AMയു.എസ് കോൺഗ്രസ് സംഘം മിലിട്ടറി മ്യൂസിയം സന്ദർശിച്ചു
text_fieldsbookmark_border
camera_alt
അമേരിക്കൻ കോൺഗ്രസ് പ്രതിനിധിസംഘം ബഹ്റൈൻ മിലിട്ടറി മ്യൂസിയം സന്ദർശിക്കുന്നു
മനാമ: അമേരിക്കൻ കോൺഗ്രസ് പ്രതിനിധിസംഘം ബഹ്റൈൻ മിലിട്ടറി മ്യൂസിയം സന്ദർശിച്ചു. ബഹ്റൈൻ മിലിട്ടറിയുടെ മാറ്റങ്ങൾ ചിത്രീകരിക്കുന്ന മ്യൂസിയത്തിലെ വിവിധ ഹാളുകളും സെക്ഷനുകളും സംഘം നടന്നുകണ്ടു.
കഴിഞ്ഞ ദിവസം പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസനുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story