Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാത്തിനയിൽ വിദേശികളുടെ...

ബാത്തിനയിൽ വിദേശികളുടെ വാക്​സിനേഷൻ തുടങ്ങി

text_fields
bookmark_border
vaccine
cancel

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കി​ത്തു​ട​ങ്ങി. ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​റ്​ വി​ലാ​യ​ത്തു​ക​ളി​ലെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, സ്​​ത്രീ​ക​ൾ​ക്കാ​യു​ള്ള ബ്യൂ​ട്ടി സ​ലൂ​ണു​ക​ൾ, കൃ​ഷി​ക്കാ​ർ, ഇ​റ​ച്ചി -പൗ​ൾ​ട്രി സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ സൗ​ജ​ന്യ വാ​ക്​​സി​ൻ ല​ഭി​ക്കു​ക.

റു​സ്​​താ​ഖി​ലെ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്​ സെൻറ​ർ, ബ​ർ​ക്ക​യി​ലെ നു​മാ​ൻ ഹാ​ൾ, മു​സ​ന്ന​യി​ലെ മ​ജ്​​ലി​സ്​ അ​ൽ ഷാ​ബി​യ, അ​വാ​ബി​യി​ൽ വാ​ലി​യു​ടെ ഓ​ഫി​സ്​ ഹാ​ൾ, വാ​ദി മ​ആ​വി​ലി​ൽ ഒ​മാ​നി വ​നി​ത അ​സോ​സി​യേ​ഷ​ൻ ഹാ​ൾ, ന​ഖ​ലി​ൽ ഹെ​ൽ​ത്ത്​ സെൻറ​ർ ഫോ​ർ വ​ർ​ക്കേ​ഴ്​​സ്​ എ​ന്നി​വി​ട​ങ്ങ​ളാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersVaccinationBatina
News Summary - Vaccination of foreigners started in Batina
Next Story