Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 1:00 AM GMT Updated On
date_range 18 March 2022 1:00 AM GMTഉംറക്ക് പോകുന്ന 65വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ
text_fieldsbookmark_border
മസ്കത്ത്: ഉംറ നിർവഹിക്കാൻപോകുന്ന 65 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും പകർച്ചവ്യാധികൾക്കെതിരായ വാക്സിനെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
65 വയസ്സിനുതാഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽനിന്ന് വാക്സിനെടുക്കാവുന്നതാണ്. ഉംറ നിർവഹിക്കാൻ പോകണമെങ്കിൽ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ വാക്സിനെടുക്കണമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story