Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിറഞ്ഞൊഴുകുന്ന...

നിറഞ്ഞൊഴുകുന്ന വാദിയിൽ വാഹനമിറക്കിയയാൾ പിടിയിൽ 

text_fields
bookmark_border
നിറഞ്ഞൊഴുകുന്ന വാദിയിൽ വാഹനമിറക്കിയയാൾ പിടിയിൽ 
cancel
camera_alt?????????? ?????????????????? ???????? ???????? ????????? ??????????????????????
മ​സ്​​ക​ത്ത്​: നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ദി അ​ൽ മ​ആ​വ​ലി​ൽ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. എ​സ്.​യു.​വി​യി​ൽ എ​ത്തി​യ​യാ​ൾ വാ​ദി​യി​ലേ​ക്ക്​ വാ​ഹ​നം ഒാ​ടി​ച്ചി​റ​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട വാ​ഹ​ന​ത്തി​​െൻറ മു​ക​ളി​ൽ ക​യ​റി ഡ്രൈ​വ​ർ ഇ​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. അ​റ​സ്​​റ്റി​ലാ​യ ഡ്രൈ​വ​ർ​ക്കെ​തി​രാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ബോ​ധ​പൂ​ർ​വം വാ​ദി മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്​ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. മൂ​ന്നു​മാ​സം വ​രെ ത​ട​വും 500 റി​യാ​ൽ വ​രെ പി​ഴ​യു​മാ​ണ്​ ശി​ക്ഷ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsvadimalayalam news
News Summary - vadi-oman-gulf news
Next Story