Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ളാ​ഞ്ചേ​രി ഒ​മാ​ൻ...

വ​ളാ​ഞ്ചേ​രി ഒ​മാ​ൻ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
annual conference
cancel
camera_alt

വ​ളാ​ഞ്ചേ​രി ഒ​മാ​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ വ​ളാ​ഞ്ചേ​രി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ളാ​ഞ്ചേ​രി ഒ​മാ​ൻ കൂ​ട്ടാ​യ്മ ഏ​ഴാം വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ​ർ​ക്ക​യി​ലെ ഒ​യാ​സി​സ് ഫി​ർ​ദൗ​സ് ഫാം ​ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മം എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മാ​ന​വേ​ന്ദ്ര​നാ​ഥ് വ​ളാ​ഞ്ചേ​രി വീ​ഡി​യോ കോ​ൺ​ഫ്ര​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​ൽ.​എ​മാ​രാ​യ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്റ​റി​നും പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റിവി​നും ന​ൽ​കി​വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ അ​ശ്‌​റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ, പാ​ലി​യേ​റ്റിവ് സെ​ക്ര​ട്ട​റി വി ​പി സാ​ലി​ഹ് എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

വാ​ർ​ഷി​ക, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടു​ക​ൾ സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​ദ് അ​ലി മു​ഹ​മ്മ​ദ്‌, ഷ​ബീ​ർ ക​മ്മു​ക്കു​ട്ടി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​ശി​ഖ് വെ​ങ്ങാ​ട്, കെ.​വി.​എം ശ​രീ​ഫ് എ​ന്നി​വ​രും ക​ലാസ​ന്ധ്യ​ക്ക്‌ പു​ഷ്പ​രാ​ജ്, അ​ബു താ​ഹി​ർ നാ​സിം എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​ൻ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി​യും സൗ​ക​ര്യ​മൊ​രു​ക്കി. പ്ര​സി​ഡ​ന്റ് കെ.​ടി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​കെ. ജ​ലീ​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹ​ഫ്‌​സ​ൽ അ​രീ​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAnnual Conference
News Summary - Valancherry Oman Collective Annual Conference
Next Story