Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​​ല​ൈ​​ൻ​​റ​​ൻ...

വാ​​ല​ൈ​​ൻ​​റ​​ൻ ദി​​നം: പ്ര​​ത്യേ​​ക ആ​​ഭ​​ര​​ണ ക​​ല​​ക്​​​ഷ​​നു​​മാ​​യി ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​

text_fields
bookmark_border
വാ​​ല​ൈ​​ൻ​​റ​​ൻ ദി​​നം: പ്ര​​ത്യേ​​ക ആ​​ഭ​​ര​​ണ ക​​ല​​ക്​​​ഷ​​നു​​മാ​​യി ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​
cancel

മ​​സ്​​​ക​​ത്ത്​: വാ​​ല​ൈ​​ൻ​​റ​​ൻ ദി​​ന​​ത്തി​െൻറ ഭാ​​ഗ​​മാ​​യി ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​ പ്ര​​ത്യേ​​കം രൂ​​പ​​പ്പെ​​ടു​​ത്തി​​യ ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ ആ​​ഭ​​ര​​ണ​​നി​​ര അ​​വ​​ത​​രി​​പ്പി​​ച്ചു. നേ​​രി​​യ മാ​​ല​​ക​​ളി​​ലു​​ള്ള ഡ​​യ​​മ​​ണ്ടും റൂ​​ബി​​യും പ​​തി​​പ്പി​​ച്ച ലേ​​സ​​ർ ക​​ട്ട് പെ​​ൻ​​ഡ​​ൻ​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ സ​​വി​​ശേ​​ഷ​​മാ​​യി രൂ​​പ​​പ്പെ​​ടു​​ത്തി​​യ ആ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണ് ഈ ​​ശേ​​ഖ​​ര​​ത്തി​​ലു​​ള്ള​​ത്. ഫാ​​ഷ​​ൻ െട്ര​​ൻ​​ഡു​​ക​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി 18 കാ​​ര​​റ്റ് സ്വ​​ർ​​ണ​​ത്തി​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​യി രൂ​​പ ക​​ൽ​​പ​​ന ചെ​​യ്​​​ത റോ​​സ്​​​ഗോ​​ൾ​​ഡ്, ഡ​​യ​​മ​​ണ്ട് പ​​തി​​ച്ച പെ​​ൻ​​ഡ​​ൻ​​റു​​ക​​ൾ, േബ്ര​​യ്സ്​​​ലെ​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ്​ ഈ ​​പ്ര​​ത്യേ​​ക വാ​​ല​ൈ​​ൻ​​റ​​ൻ എ​​ഡി​​ഷ​​നി​​ലു​​ള്ള​​ത്. വാ​​ല​ൈ​​ൻ​​റ​​ൻ ദി​​ന​​ത്തി​​ൽ സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​ന് വി​​ല​​ക്കു​​റ​​വു​​ള്ള​​തും ഭാ​​രം കു​​റ​​ഞ്ഞ​​തു​​മാ​​യ ആ​​ഭ​​ര​​ണ​​ങ്ങ​​ളും ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​ ഷോ​​റൂ​​മു​​ക​​ളി​​ൽ നി​​ന്ന്​ 50 ഒ​​മാ​​നി റി​​യാ​​ലി​​ല​​ധി​​കം രൂ​​പ​​ക്ക്​ പ​​ർ​​ച്ചേ​​സ്​ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക സോ​​ഷ്യ​​ൽ മീ​​ഡി​​യ കോ​​ണ്ട​​സ്​​​റ്റും ഒ​​രു​​ക്കു​​ന്നു​​ണ്ട്. വി​​ജ​​യി​​ക​​ൾ​​ക്ക് മ​​നോ​​ഹ​​ര​​മാ​​യ ഒ​​രു സ്​​​റ്റേ​​ക്കേ​​ഷ​​നാ​​ണ് സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കു​​ക. ഒ​​മാ​​നി​​ലെ ക​​ല്യാ​​ൺ ഷോ​​റൂ​​മു​​ക​​ളി​​ൽ ഫെ​​ബ്രു​​വ​​രി 20 വ​​രെ​​യാ​​ണ് ഈ ​​പ്ര​​ത്യേ​​ക ഓ​​ഫ​​ർ ല​​ഭ്യ​​മാ​​വു​​ക.

ഓ​​രോ സ്വ​​ർ​​ണാ​​ഭ​​ര​​ണ പ​​ർ​​ച്ചേ​​ഴ്​​​സി​​നു​​മൊ​​പ്പം ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സി​െൻറ നാ​​ലു​​ത​​ല​​ത്തി​​ലു​​ള്ള അ​​ഷ്വ​​റ​​ൻ​​സ്​ സാ​​ക്ഷ്യ​​പ​​ത്ര​​വും സ്വ​​ന്ത​​മാ​​ക്കാം. ഉ​​പ​​യോ​​ക്​​​താ​​ക്ക​​ൾ​​ക്ക് ബ്രാ​​ൻ​​ഡി​‍െൻറ പ്ര​​തി​​ബ​​ദ്ധ​​ത ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന​​തി​​നാ​​യു​​ള്ള ക​​ല്യാ​​ണി​െൻറ സ​​വി​​ശേ​​ഷ​​മാ​​യ ഉ​​ദ്യ​​മ​​മാ​​ണി​​ത്. ഇ​​ൻ​​വോ​​യ്സി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള ശു​​ദ്ധി​​യു​​ടെ മൂ​​ല്യം കൈ​​മാ​​റ്റം ചെ​​യ്യു​​മ്പോ​​ഴും മാ​​റ്റി​​വാ​​ങ്ങു​​മ്പോ​​ഴും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നു​​ള്ള​​താ​​ണ്​ അ​​ഷ്വ​​റ​​ൻ​​സ്​ സാ​​ക്ഷ്യ​​പ​​ത്രം. കൂ​​ടാ​​തെ ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് ക​​ല്യാ​​ൺ ബ്രാ​​ൻ​​ഡ്​ ഷോ​​റൂ​​മു​​ക​​ളി​​ൽ​​നി​​ന്ന് സൗ​​ജ​​ന്യ​​മാ​​യി മെ​​യി​​ൻ​​റ​​ന​​ൻ​​സ്​ ചെ​​യ്യാ​​നും ക​​ഴി​​യും. ആ​​ധു​​നി​​ക​​വും പ​​ര​​മ്പ​​രാ​​ഗ​​ത​​വു​​മാ​​യ രൂ​​പ​​ക​​ൽ​​പ​​ന​​യി​​ലു​​ള്ള വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ആ​​ഭ​​ര​​ണ ശേ​​ഖ​​രം ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Valentine's Day
News Summary - Valentine's Day: A special administrative goal Nu Mai Kalyan Jewelers
Next Story