Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 9:17 AM GMT Updated On
date_range 4 Dec 2021 9:17 AM GMTവാഹനാപകടം: ഒമാൻ സ്വദേശി തുർക്കിയിൽ മരിച്ചു
text_fieldsbookmark_border
മസ്കറ്റ്: ഇസ്താംബൂളിലുണ്ടായ അപകടത്തിൽ ഒമാൻ പൗരൻ മരിച്ചതായി തുർക്കിയിലെ ഒമാൻ എംബസി അറിയിച്ചു. സയീദ് ബിൻ സലേം അൽ സനാവിയാണ് മരിച്ചത്. നവംബർ 30മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലണ് വാഹനാപകടത്തിൽ ഇദ്ദേഹം മരിച്ചതായി അറിഞ്ഞതെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story